2011, ജൂലൈ 17, ഞായറാഴ്‌ച

ശീലം

 പതിനഞ്ചു  വയസ്സ് ......കൗമാരപ്രായം . അന്നവന്‍ അനുഭൂതികള്‍ക്ക് വേണ്ടിയാണു പുക വലിച്ചത് ................. യൗവ്വനത്തില്‍ അയാള്‍ പിരിമുറുക്കത്തിന്  മീതെ  പുക പറത്തി................മധ്യവയസ്കന്‍ ; നാല്പത്താറു കഴിഞ്ഞതേയുള്ളൂ .................... ഇപ്പോഴിത് ശീലമായിക്കഴിഞ്ഞു എന്നാണ് അദ്ദേഹം പറയാറുള്ളത്.... ഇന്നോ ?.......................ഇതുവരെ വലിച്ചു കൂട്ടിയ പുകയെല്ലാം മിനിട്ടുകള്‍ കൊണ്ട് മനസ്സറിയാതെ പുറന്തള്ളിക്കഴിഞ്ഞു ...........................ഇനി അയാള്‍ വലിക്കില്ല ................സത്യം !!!!!!!!

1 അഭിപ്രായം:

  1. പതിനാല് വയസ്സില്‍ തുടങ്ങി നാല്പത്തിരണ്ടില്‍ അവസാനിപ്പിച്ചു ഞാന്‍. സിഗരട്ടിന് വേണ്ടി തുലച്ച കാശെല്ലാം ചേര്‍ത്ത് വച്ചിരുന്നെങ്കില്‍ ഇപ്പോള്‍...

    മറുപടിഇല്ലാതാക്കൂ