പതിനഞ്ചു വയസ്സ് ......കൗമാരപ്രായം . അന്നവന്‍ അനുഭൂതികള്‍ക്ക് വേണ്ടിയാണു പുക വലിച്ചത് ................. യൗവ്വനത്തില്‍ അയാള്‍ പിരിമുറുക്കത്തിന് മീതെ പുക പറത്തി................മധ്യവയസ്കന്‍ ; നാല്പത്താറു കഴിഞ്ഞതേയുള്ളൂ .................... ഇപ്പോഴിത് ശീലമായിക്കഴിഞ്ഞു എന്നാണ് അദ്ദേഹം പറയാറുള്ളത്.... ഇന്നോ ?.......................ഇതുവരെ വലിച്ചു കൂട്ടിയ പുകയെല്ലാം മിനിട്ടുകള്‍ കൊണ്ട് മനസ്സറിയാതെ പുറന്തള്ളിക്കഴിഞ്ഞു ...........................ഇനി അയാള്‍ വലിക്കില്ല ................സത്യം !!!!!!!!
പതിനാല് വയസ്സില്‍ തുടങ്ങി നാല്പത്തിരണ്ടില്‍ അവസാനിപ്പിച്ചു ഞാന്‍. സിഗരട്ടിന് വേണ്ടി തുലച്ച കാശെല്ലാം ചേര്‍ത്ത് വച്ചിരുന്നെങ്കില്‍ ഇപ്പോള്‍...
മറുപടിഇല്ലാതാക്കൂ