സ്വര്‍ഗ്ഗലോകത്തില്‍ ദൈവങ്ങള്‍ തമ്മിലുണ്ടായിരുന്ന ശത്രുത കൊടുമ്പിരികൊണ്ടു . ഓരോരുത്തരും താന്താങ്ങളുടെ വിദ്വേഷം, ഭക്തരിലേക്ക് പകര്‍ന്നുകൊടുത്തു ...........................
അങ്ങനെ വാഗ്വാദം മനുഷ്യരേറ്റുപിടിച്ചു . അതൊരു വന്‍ യുദ്ധത്തില്‍ കലാശിച്ചതു പൊടുന്നനെയായിരുന്നു . ഇതുകണ്ട് ദൈവങ്ങള്‍ സന്തോഷിച്ചു . സ്വന്തം വിജയം മാത്രം എല്ലാവരും ആഗ്രഹിച്ചു ......................
യുദ്ധത്തില്‍ മരിച്ച മനുഷ്യര്‍ ആയിരങ്ങളോ പതിനായിരങ്ങളോ ലക്ഷങ്ങളോ അല്ല ; മറിച്ച് കോടികളായിരുന്നു. പക്ഷെ ഇതോടൊപ്പം തങ്ങളുടെ അസ്തിത്വവും നശിച്ചുകൊണ്ടിരിക്കുന്നതായി ദൈവങ്ങള്‍ മനസ്സിലാക്കി . അവസാനം ഭൂമിയില്‍ രണ്ടുപേര്‍ മാത്രം അവശേഷിച്ചു . താമസിയാതെ അവരും രണാങ്കണത്തില്‍ ജീവനപഹരിച്ചു ...............
അതില്‍പ്പിന്നെ ദൈവങ്ങളെപ്പറ്റി ആരും പറഞ്ഞുകേട്ടിട്ടില്ല ................@@@@@@@@@@@

:)
മറുപടിഇല്ലാതാക്കൂ